Surprise Me!

Chris Gayle hits 12-ball 50, blasts 84 off just 22 balls | Oneindia Malayalam

2021-02-04 1 Dailymotion

Chris Gayle hits 12-ball 50, blasts 84 off just 22 balls<br />അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ടീം അബുദാബിയ്ക്കുവേണ്ടി കളിക്കുന്ന ഗെയ്ല്‍ മറാത്ത അറേബ്യന്‍സിനെതിരെയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 22 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് യൂനിവേഴ്‌സല്‍ ബോസ് നേടിയത്.<br /><br />

Buy Now on CodeCanyon